തിരുവനന്തപുരം
രാമപുരത്ത് ആളില്ലാത്ത ലെവല്‍ ക്രോസില്‍ ട്രെയിന്‍ കാറിലിടിച്ചു നാലു പേര്‍ക്കു പരിക്ക്. തിരുവനന്തപുരം-നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനാണ് കാറിലിടിച്ചത്. ബാലരാമപുരം സ്വദേശികളായ മോഹനന്‍ നായര്‍, ശശി, സുധാകരന്‍ എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Close...
Maximum Character Allowed -
4000