Friday, May 18, 2012   7:53 PM IST
Vaartha BlogRSS
Loading
ബസ്‌ സര്‍വീസ്‌ പ്രയോജനപ്പെടുന്നില്ല
Published : Saturday, October 11, 2008
|
  
Text Size
കൂത്താട്ടുകുളം

കാക്കനാട്‌ റൂട്ടില്‍ കെഎസ്‌ആര്‍റ്റിസി ആരംഭിച്ച പുതിയ ബസ്സര്‍വീസ്‌ പ്രയോജനം ചെയ്യുന്നില്ലെന്നു കൂത്താട്ടുകുളം നിവാസികള്‍.ദിവസവും രാവിലെ 7.25-നു കൂത്താട്ടുകുളത്തുനിന്നു യാത്ര തിരിക്കുന്ന ബസ്‌ മുങ്ങാംകുന്ന്‌-പണ്ട പ്പിള്ളി വഴി മൂവാറ്റുപുഴയിലും അവിടെനിന്നു പട്ടിമറ്റം-വീഗാലാന്‍ഡ്‌ വഴി കാക്കനാട്ടും എത്തും. ബസ്‌ റൂട്ട്‌ കൂത്താട്ടുകുളം-അഞ്ചല്‍പ്പെട്ടി-പാമ്പാക്കുട-രാമമംഗലം-പുത്തന്‍കുരിശു വഴിയാക്കണമെന്നാണു ബദല്‍ നിര്‍ദേശം. രാവിലെയും വൈകിട്ടും രണ്ടു സര്‍ വീസാക്കാനും ആവശ്യമുണ്ട്‌ .

Rate This News :
Latest News