Friday, May 18, 2012   7:53 PM IST
Vaartha BlogRSS
Loading
സി.പി.എം കേന്ദ്രകമ്മറ്റി ഇന്ന്‌ ചേരും
Published : Sunday, October 12, 2008
|
  
Text Size
കൊല്‍ക്കത്ത

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എം കേന്ദ്രകമ്മിറ്റി ഇന്ന്‌ യോഗം ചേരും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ രാജ്യത്തെ രാഷ്ട്രീയാവസ്ഥയും ചര്‍ച്ച ചെയ്യുമെന്നു ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഇന്ത്യ-അമേരിക്ക ആണവ കരാര്‍ ഒപ്പിട്ടതിന്‌ ശേഷമുള്ള സ്ഥിതിവിശേഷങ്ങളും ചര്‍ച്ചാ വിഷയമാകും.

Rate This News :
Latest News