Saturday, September 04, 2010   4:38 AM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൊയ്യാനിറങ്ങി
Saturday, October 18, 2008
|
|
|
കോതമംഗലം

എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍പേഴ്സണും ജനപ്രതിനിധികളും കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥരും കൊയ്ത്തിനിറങ്ങിയതു തൊഴിലാളികള്‍ക്കും നാട്ടു‍കാര്‍ക്കും കൗതുകവും ആവേശവുമായി. വെണ്ടുവഴി പാടശേഖരത്തിലെ നെല്ലാണിവര്‍ കൊയ്തത്‌. തരിശായിക്കിടന്ന പാ ടത്തു കൃഷി ഭവന്റെ ആഭിമുഖ്യത്തിലാണു കൃഷിയിറക്കിയത്‌. കൃഷി വകുപ്പും മുനിസിപ്പാലിറ്റിയും വിളയിറക്കാന്‍ സഹകരിച്ചു. ടി.യു കുരുവിള എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സ നിമ്മി നാസര്‍, സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്സ ലിബി പോള്‍, സ്റ്റാന്റിങ്‌ കമ്മറ്റി ചെയര്‍മാന്‍ കെ. ഡി പീറ്റര്‍, കൗസിലര്‍ മാരായ മാത്യു പോള്‍, എല്‍ദോസ്‌ വര്‍ഗീസ്‌, കൃഷിവകുപ്പ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ എം. ശ്രീദേവി, കൃഷി ഓഫീസര്‍മാരായ ആന്‍സി ജോ, സൂസന്‍ തോമസ്‌, കെ. കെ വിജയന്‍, സി. ഹരിഹരന്‍, പി.സി മാത്തായി, കെ.പി അഷറഫ്‌, സൈനുദീന്‍, മുഹമ്മദ്‌ കുഞ്ഞ്‌ തുടങ്ങിയവര്‍ കൊയ്ത്തില്‍ പ ങ്കെടുത്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code