ബജ്‌രംഗ് ദളിനെതിരെ നടപടി വേണം:കാരാട്ട്
Published : Saturday,
October 18,
2008
ന്യൂഡല്‍ഹി
ബജ്‌രംഗ് ദളിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നു സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ആര്‍.എസ്.എസിന് കീഴിലുള്ള സംഘടനകള്‍ നടത്തുന്നത് ഭീകരവാദമാണ്. വര്‍ഗീയ ഭീകരവാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ വന്‍ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000