Wednesday, February 08, 2012   9:24 PM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച്ച ഹര്‍ത്താല്‍
Monday, October 20, 2008
|
|
|
തിരുവനന്തപുരം

തലസ്ഥാനത്തു ഹൈക്കോടതി ബെഞ്ച്‌ സ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടു ചൊവ്വാഴ്ച്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. വാഹന ഗതാഗതത്തെ ബാധിക്കില്ല. സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്‌ യുഡിഎഫും ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. എല്‍ഡിഎഫ്‌ ജില്ലാ കമ്മിറ്റിയാണ് ‍ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെങ്കിലും സ്കൂളുകളില്‍ മിഡ്ടേം പരീക്ഷ നടക്കുന്നതിനാല്‍ അവര്‍ പിന്‍മാറി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code