പ്രധാനമന്ത്രി ഇന്നു ബെയ്ജിങ്ങില്‍
Thursday,
October 23,
2008
ബീജിങ്
ഏഴാമതു ഏഷ്യാ-യൂറോപ്പ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്നു ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെത്തും. ഇന്ത്യ ആദ്യമായാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രമുഖ ലോക നേതാക്കളുമായി മന്‍മോഹന്‍ സിംഗ് ചര്‍ച്ച നടത്തും. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയഞ്ചോളം രാഷ്ട്രങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
Close...
Maximum Character Allowed -
4000