Wednesday, February 08, 2012   7:32 PM IST
Supplements
Home>> Features>> Announcements
Announcements
ദീപാവലിക്ക് സ്പെഷ്യല്‍ ട്രെയിന്‍
Saturday, October 25, 2008
|
|
|
 
കൊച്ചി
ദീപാവലിക്കു ബാംഗളൂരുവിലേക്കു സ്പെഷല്‍ ട്രെയ്ന്‍. കൊച്ചുവേളി - യശ്വന്ത്പുര്‍ സ്പെഷല്‍ 27നും 29 നും രാത്രി എട്ടിനു പുറപ്പെടും. കോട്ടയം, എറണകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്‌ ജംക്ഷന്‍, കോയമ്പത്തൂര്‍, ഈറോഡ്‌, സേലം, ബനാസ്വതി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. 16 എ.സി ത്രീടയര്‍ കോച്ചുണ്ട്‌. റിസര്‍വേഷന്‍ ഇന്നുതുടങ്ങി. ദീപാവലി പ്രമാണിച്ചു എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും തിങ്കളാഴ്ച ഉച്ചവരെ മാത്രമേ റിസര്‍വേഷനുള്ളു എന്ന് റെയില്‍ വെ പത്രക്കുറിപ്പില്‍ അറിയിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code