Thursday, February 09, 2012   6:34 AM IST
Supplements
Home>> Cinema>> Reviews
Reviews
ഷിക്കാഗോയിലും പ്രീതി സ്റ്റാര്‍
Tuesday, October 28, 2008
|
|
|
ബോളിവുഡില്‍ ഇപ്പോള്‍ നിറഞ്ഞ സാന്നിധ്യമല്ലെങ്കിലും പ്രീതി സിന്റ അന്താരാഷ്ട്ര തലത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നു. ഇന്ത്യയില്‍ ഒരു ദേശീയ അവാര്‍ഡു പോലും കിട്ടിയിട്ടില്ലാത്ത പ്രീതിയ്ക്ക്‌ രണ്ടു മാസത്തിനിടെ രണ്ട്‌ അന്താരാഷ്ട്ര അവാര്‍ഡുകളായി.

ഇന്നലെ ഷിക്കാഗോ ഫിലിം ഫെസ്റ്റിവലിലും പ്രീതി മികച്ച നടിക്കുള്ള പുരസ്കാരം നേടി. ദീപീ മേത്ത സംവിധാനം ചെയ്ത ഹെവന്‍ ഓണ്‍ എര്‍ത്തിലെ മികച്ച അഭിനയമാണ്‌ പ്രീതിയെ അവാര്‍ഡിനര്‍ഹയാക്കിയത്‌.
 സെപ്റ്റംബറില്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവെലിലും പ്രീതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കടുത്ത യാഥാര്‍ത്ഥങ്ങള്‍ക്കിടയിലും സ്വന്തം സ്വപ്നങ്ങള്‍ക്കായി പൊരുതുന്ന സ്ത്രീയെ പ്രീതി മനോഹരമായി അവതരിപ്പിച്ചെന്ന്‌ ഷിക്കാഗോ ഫിലിം ഫെസ്റ്റിവെല്‍ ജൂറി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code