ഗോഹട്ടി എക്സ്പ്രസ് പാളം തെറ്റി
കൊല്ലം
കൊല്ലത്തു പെരിനാടിനും ശാസ്താം കോട്ടക്കും ഇടയില്‍ മണ്‍റോ തുരുത്തിനു സമീപം ഗോഹട്ടി എക്സ് പ്രസ് പാളം തെറ്റി. എഞ്ചിനു തൊട്ടു പുറകിലുള്ള ബോഗിയാണ് പാളം തെറ്റിയത്. രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. ആളപായമില്ല. ട്രെയിന്‍ തിരുവനന്ദപുരത്തേക്കു വരുകയായിരുന്നു.
Close...
Maximum Character Allowed -
4000