Saturday, March 13, 2010   3:28 AM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
എണ്ണത്തോണി ഉദ്ഘാടനം ചെയ്തു
Saturday, November 01, 2008
|
|
|
ആലുവ

രണ്ടു തവണ മാറ്റിയ ആലുവ ആയൂര്‍വേദ ആശുപത്രിയിലെ എണ്ണത്തോണിയുടെയും സ്റ്റീംറൂമിന്റെ യും ഉദ്ഘാടനം എംഎല്‍എയുടെയും ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്റെയും അഭാവ ത്തില്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. സ്മിതാ ഗോപിയാണ്‌ ഉദ്ഘാടനം നിര്‍വഹിച്ചത്‌. നഗരസ ഭാ ആരോഗ്യ സ്റ്റാന്റിങ്‌ കമ്മിറ്റിയില്‍ ആലോചിക്കാതെ തീരുമാനിച്ചതിലാണു കഴിഞ്ഞ ദിവസം ഉദ്ഘാടനം നടത്താനാകാഞ്ഞത്‌. അതിനുംമുമ്പ്‌ ഉദ്ഘാടനം നട ത്താന്‍ തീരുമാനിച്ചെങ്കിലും കമ്മിറ്റിയോട്‌ ആലോചിക്കാതെ ഉദ്ഘാടനം നടത്തുന്നതിനെ കമ്മറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ തോമസ്‌ ചോദ്യം ചെയ്തതോടെ ചടങ്ങു മാറ്റിവച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ജനപ്രതിനിധികള്‍ നവംബര്‍ ഒന്നിനുതന്നെ ഉദ്ഘാടനം നടത്താ ന്‍ നഗരസഭാധ്യക്ഷ അഡ്വ. സ്മിതാ ഗോപിയോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ ഉദ്ഘാടകനാകേണ്ട എംഎല്‍എ എത്തിയില്ല. കമ്മിറ്റി ചെയര്‍മാന്‍ ചട ങ്ങില്‍ പങ്കെടുത്തതുമില്ല.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code