Saturday, March 13, 2010   3:27 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
വിമാനത്തില്‍ എലി
Monday, November 03, 2008
|
|
|
കോഴിക്കോട്‌

വിമാനത്തില്‍ എലിശല്യം! കുവൈറ്റില്‍ നിന്ന്‌ കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണു യാത്രക്കാരനെ എലി കടിച്ചത്‌. യാത്രക്കാരന്റെ പരാതിയെത്തുടര്‍ന്ന്‌ വിമാനജീവനക്കാര്‍ പരിശോധിച്ചെങ്കിലും എലിയെ കുടുക്കാനായില്ല. വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ യാത്രക്കാരനെ പരിശോധിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code