Friday, March 12, 2010   10:56 AM IST
Supplements
Home>> News>> Kerala News
Kerala News
വൈദ്യുതി നിയന്ത്രണം തുടരും
Tuesday, November 04, 2008
|
|
|
തിരുവനന്തപുരം

സംസ്ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം തുടരുമെന്നു വൈദ്യുതി ബോര്‍ഡ്‌. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വേണമോ എന്നതിനെ സംബന്ധിച്ച്‌ റെഗുലേറ്ററി ബോര്‍ഡ്‌ തീരുമാനമെടുക്കും. നാഫ്തയുടെ വില കുറഞ്ഞതിനെത്തുടര്‍ന്ന്‌ താപവൈദ്യുതിയുടെ വില കുറഞ്ഞതായി വൈദ്യുതി ബോര്‍ഡ്‌ സ്ഥിരീകരിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code