Friday, May 18, 2012 8:00 PM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Travel
ഫോര്‍ട്ട്കൊച്ചിയില്‍ ഒരു 'കൊച്ചു' വില്‍പ്പന
Published :
Wednesday,
November 12,
2008
|
|
Blog
|
Rate the Story
Text Size
Other Stories
Close...
ഫോര്‍ട്ടുകൊച്ചി
സ്വന്തം ലേഖകന്‍
വിനോദസഞ്ചാരകേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയില്‍ വിദേശികള്‍ക്കു പിന്നില്ക്കൂടുന്ന കച്ചവടക്കാരു ടെ കാഴ്ചയില്‍ കൗതുകമില്ല. എന്നാല്‍ ഇന്നലെ പിച്ചവച്ചുതുടങ്ങി യ വിദേശിക്കുരുന്നിന്റെ കച്ചവടം വിദേശികളിലും നാട്ടുകാരിലും ഏറെ കൗതുകമുണര്‍ത്തി. സ്വീഡിഷുകാരന് ഡേവിഡിന്റെ മകന് ജൊനാഥനാണു കഥയിലെ നായകന്. ഡേവിഡിന്റെ യും കുടുംബത്തിന്റെയും പിന്നാ ലെ പതിവുപോലെ കച്ചവടക്കാര്‍ കൂടി. അവരുടെ രീതികളും പെരുമാറ്റവും ഈ കുരുന്ന് അതേപടി പകര്‍ത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്കു കൗതുകം. പാര്‍ക്കില്‍ വീണുകിടന്നിരുന്ന ഇലകളും ഉണക്കക്കൊമ്പുകളുമായിരുന്നു ജൊനാഥന്റെ കച്ചവടസാമഗ്രികള്‍. ഇവ കൈയില്‍ അടുക്കിപ്പിടിച്ചു തദേശീയനെ ന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരുടെയും അടുക്കലും വില്ക്കാന്ചെന്നു. കാക്കിരാക്കിരോരെ എന്നു വിളിച്ചുചൊല്ലിക്കൊണ്ടായിരുന്നു കച്ചവടം. കച്ചവടമെന്തെന്നു ഡേവിഡി നും അജ്ഞാതം. വടി എന്തിനുള്ളതെന്നു ചോദിച്ചാല്‍ മറുപടി ക്ക് ഒരു പഞ്ഞവുമില്ല. കൊതുകിനെ ഓടിക്കാം, പട്ടി യെ ഓടിക്കാം എന്നൊക്കെയായിരുന്നു ഇംഗ്ലീഷിലുള്ള മറുപടി. വില എത്രയെന്നു ചോദിക്കൂ, ജൊനാഥന് പറയും, വണ്‍ റുപ്പി!.ഡേവിഡും കുടുംബവും കഴി ഞ്ഞ അഞ്ചു മാസമായി ചെന്നെയില്‍ താമസിക്കുന്നു. അവിടെ ഒരു സ്കൂളിലെ മ്യൂസിക് ടീച്ചറാണ് ഡേവിഡ്.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്‍
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്‍. വില 44,642 രൂപ. ലിറ്ററ....
ഫെയ്സ് ബുക്ക് മൂലധന സമാഹരണ ലക്ഷ്യം ഉയര്‍ത്തി
സിലിക്കണ്‍ വാലിയിലെ ഏറ്റ വും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഫെയ്സ് ബുക്ക് ഒരുങ്ങുന്നു. ഐപിഒ വഴി ....
പോളിടെക്നിക് അപേക്ഷ ജൂണ്‍ രണ്ടു വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളെജുകളിലെ 2012-13 അധ്യയന വര്‍ഷത്തെ പ്ര....
ഒമാനില്‍ അധ്യാപകര്‍
സുല്‍ത്താനേറ്റ് ഒഫ് ഒമാനില്‍ ഉടന്‍ ആരംഭിക്കുന്ന ബിര്‍ല പബ്ലിക് സ്കൂളില്‍ ഹെഡ്മിസ്ട്രസ്, കിന്ഡര്ഗാര....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ, ഇന്‍ക്രെഡിബ്ള്‍ ടിഫിന്‍
മുംബൈയിലെ ഡബ്ബാവാലകള്‍ കൊണ്ടു വന്നിരുന്നതു സാധാരണക്കാരന്റെ ഭക്ഷണമായിരുന്നു. സാധാരണക്കാരന്റെ ഭക്ഷണ....
ദിനോസര്‍ വില്‍പ്പനയ്ക്ക്
നൂറ്റാണ്ടുകളോളം ഗോബി മരുഭൂമിയില്‍ മണ്ണിനടിയിലായിരുന്നു. എല്ലുകള്‍ പൊട്ടിച്ചിതറി. തലയോട്ടി പലതായി....
Related News
തമിഴര്‍ക്കു ചാകര
Latest News
ജയരാജന് കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു
മേരി കോം ഒളിംപിക്സ് യോഗ്യത നേടി
പിണറായി മലക്കം മറിഞ്ഞുവെന്നു ചെന്നിത്തല
എം.വി. ജയരാജന് കുത്തിയിരിപ്പു സമരം നടത്തി
ആക്രമണം പൊലീസ് സഹായത്തോടെ
സിംഗൂര്‍: മമതയ്ക്കെതിരേ കര്‍ഷകര്‍
ശിശുമരണം: 10 ദിവസത്തിനുള്ളില്‍ പ്രകട മാറ്റം
മൂന്നു പേരെ റിമാന്‍ഡ് ചെയ്തു
LNG പൈപ്പ് ലൈന്‍ പദ്ധതിക്കെതിരേ തമിഴ് കര്‍ഷകര്‍
ഇറ്റാലിയന്‍ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ദുള്‍ റഷീദിന്റെ ജാമ്യാപേക്ഷ തള്ളി
പങ്കുണ്ടെന്നു തെളിഞ്ഞാല്‍ ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും
60 മലയാളി നഴ്സുമാരെ പുറത്താക്കി
തടവുകാരനില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടി
സാഹിത്യനായകന്മാര് മുരട്ടു കിളവന്മാര്
More Stories >>
വളഞ്ഞു