അജിത്ത് പാഞ്ച അന്തരിച്ചു
Friday,
November 14,
2008
കോല്‍ക്കത്ത
മുന്‍ കേന്ദ്രമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അജിത്ത് പാഞ്ച (72) അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.
അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം 26 മുതല്‍ ആശുപത്രിയിലാണ്.
കോണ്‍ഗ്രസ് നേതാവായിരുന്ന പാഞ്ച രാജീവ് ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളില്‍ അംഗമായി. പിന്നീട് മമതാ ബാനര്‍ജിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം വാജ്പയി മന്ത്രിസഭയിലും അംഗമായിരുന്നു.
Close...
Maximum Character Allowed -
4000