Sunday, February 05, 2012   3:24 AM IST
Supplements
Home>> Cinema>> Latest News
Headlines
കത്രീന അത്ര ഹോട്ടല്ല
Monday, November 17, 2008
|
|
|
താന്‍ ഹോട്ടാണെങ്കിലും ഹോട്ട്മെയിലിലെ ഇ മെയില്‍ ഐഡി തന്റേതല്ലെന്ന്‌ കത്രീന കൈഫ്‌. ഹോട്ട്മെയിലില്‍ katrinakaif4@hotmail.com‍ എന്ന ഐഡി ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ ഇങ്ങനെയൊരു വിശദീകരണം. കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവര്‍ത്തക കത്രീനയെ ഫോണില്‍ വിളിച്ച്‌ അയച്ച മെയില്‍ കിട്ടിഎന്നു പറയുന്നു. കത്രീന ഞെട്ടി, അങ്ങനെയൊരു മെയില്‍ താന്‍അയച്ചിട്ടില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ്‌ ഹോട്ട്മെയിലില്‍ തന്റെ പേരിലൊരു ഐഡി സൃഷ്ടിച്ച്‌ ആരോ മറ്റുള്ളവരെ കബളിപ്പിക്കുന്നതായി കണ്ടെത്തിയത്‌. ഗോവയില്‍ ഷൂട്ടിങ്ങിനിടയിലാണ്‌ കത്രീന.ഇങ്ങനെയൊരു ഇമെയില്‍ ഐഡി തനിക്കില്ലെന്നും എല്ലാവരുംശ്രദ്ധിക്കണമെന്നും പ്രസ്താവന നല്‍കാന്‍ മാനേജര്‍ക്കു കത്രീനനിര്‍ദേശം നല്‍കുകയായിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code