Thursday, February 09, 2012   1:40 PM IST
Supplements
Home>> News>> Kerala News
Kerala News
3വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ മരിച്ച നിലയില്‍
Monday, November 17, 2008
|
|
|

ആലപ്പുഴ

അമ്പലപ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൂന്നു പ്ലസ് ടു വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍. കാക്കാഴം ആശാഭവനില്‍ അനില്‍കുമാറിന്റെ മകള്‍ അനില ബാബു, കഞ്ഞിപ്പാടം ജൂലിഭവനില്‍ രാജു വര്‍ഗീസിന്റെ മകള്‍ ജൂലി വര്‍ഗീസ്, കാക്കാഴം കന്നിട്ടച്ചിറ വേണുഗോപാലിന്റെ മകള്‍ വേണി എന്നിവരുടെ മൃതദേഹം കണ്ടെടുത്തു.

സ്കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂവരെയും ക്ലാസ് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്നാണു മരിച്ചതെന്നു പ്രാഥമിക നിഗമനം. ഇവര്‍ എഴുതിയതെന്നു കരുതുന്ന കത്തുകളും മുറിയില്‍നിന്നു കിട്ടിയതായി റിപ്പോര്‍ട്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code