Tuesday, February 07, 2012   2:56 PM IST
Supplements
Home>> News>> Sports
Sports
ഐ.സി.എല്‍; വിലക്ക്‌ പിന്‍വലിച്ചേക്കും
Tuesday, November 18, 2008
|
|
|

കറാച്ചി

ഇന്ത്യയിലെ വിമത ക്രിക്കറ്റ്‌ ലീഗായ ഐ.സി.എല്ലില്‍ കളിക്കുന്ന പാക്കിസ്ഥാന്‍ കളിക്കാര്‍ക്കുളള വിലക്ക്‌ പി.സി.ബി പിന്‍വലിക്കുമെന്ന്‌ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്‌. ഐസിഎല്ലിനെ അംഗീകരിക്കുന്നതു സംബന്ധിച്ച്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും അനുകൂലമായ പ്രതികരണമാണു തനിക്ക്‌ ലഭിച്ചതെന്ന്‌ ഇന്‍സി പറഞ്ഞു.

കൂടുതല്‍ യുവതാരങ്ങള്‍ക്ക്‌ കളിക്കാന്‍ അവസരം ലഭിക്കുന്ന ഐസിഎല്ലിനെ ഏതിര്‍ക്കുന്നത്‌ ക്രിക്കറ്റിന്‌ നല്ലതല്ല. കളിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടികളെടുക്കണമെന്നും ഇന്‍സമാം പിസിബിയോടു അഭ്യര്‍ത്ഥിച്ചു. ഐസിഎല്‍ ട്വന്റി-20 കിരീടം നേടിയ ലാഹോര്‍ ബാദ്ഷാസിന്റെ ക്യാപ്റ്റന്‍ കൂടിയാണ്‌ ഇന്‍സി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code