Monday, March 15, 2010   11:12 AM IST
Supplements
Home>> News>> Sports
Sports
ഇന്ത്യക്കു ജയം, തോല്‍വി
Tuesday, November 18, 2008
|
|
|
ഡ്രെസ്ഡന്‍

മുപ്പത്തി രണ്ടാം ചെസ്‌ ഒളിമ്പ്യാ ഡ്‌ നാലാം റൗണ്ടില്‍ ഇന്ത്യന്‍ വനിതാ ടീം വിജയിച്ചപ്പോ ള്‍ പുരുഷ ടീമിനു പരാജയം. ജര്‍മനി 1 നെതിരേ 3-1 ന്റെ വിജയമാണു വനിതാ ടീം നേടിയത്‌. ഇതോടെ ഇന്ത്യന്‍ ടീം മൂ ന്നാം സ്ഥാനത്തെത്തി. ടോപ്‌ സീഡ്‌ റഷ്യന്‍ ടീമിനോടാ ണ്‌ ഇന്ത്യയുടെ പുരുഷ ടീം പരാജയപ്പെട്ടത്‌. പി. ഹരികൃഷ്ണ പീറ്റര്‍ സ്വില്‍ഡറിനെ പരാജയപ്പെടുത്തുകയും ശശികിരണ്‍ വ്ലാഡിമര്‍ ക്രാംനിക്കിനെ സമനില പിടിക്കുകയും ചെയ്തു. പക്ഷേ സന്ദീപന്‍ ചന്ദയും സൂ ഋയ ശേഖര്‍ ഗാംഗുലിയും പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീം തോല്‍ക്കുകയായിരുന്നു. സ്കോര്‍ (1.5-2.5). ഇതോടെ പുരുഷ ടീം 10-ാ‍ം സ്ഥാനത്തായി. അടുത്ത റൗണ്ടി ല്‍ ഓസ്ട്രിയയാണ്‌ ഇന്ത്യയുടെ എതിരാളികള്‍.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code