Wednesday, March 10, 2010   10:52 PM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
പവര്‍ കട്ടിനു ബദലില്ല
Friday, November 21, 2008
|
|
|
അങ്കമാലി‍

പവര്‍ കട്ട്‌ സമയത്തു പ്ലാറ്റ്ഫോമില്‍ ലൈറ്റില്ല. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതു പതിവ്‌. വൈകിട്ട്‌ ആറിനും ഏഴിനും ഇടയ്ക്കാണ്‌ ഇരുഭാഗത്തുനിന്നുമുള്ള പ്രധാന ട്രെയ്നുകള്‍ അങ്കമാലിയിലെത്തുന്നത്‌. നൂറു കണക്കിനു യാത്രക്കാര്‍ ഈ സമയത്തു വന്നിറങ്ങും. ട്രെയ്നില്‍ നിന്നിറങ്ങുമ്പോള്‍ കൂരിരുട്ടില്‍ ട്രാക്കിലൂടെ തപ്പിത്തടഞ്ഞുവീണാ ണു സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ പുറത്തേക്കു പോകുന്നത്‌. പ്ലാറ്റ്ഫോം പൊ ക്കം കൂട്ടാന്‍ പൊളിച്ചിട്ടിരിക്കുകയാണ്‌.എന്നാല്‍ പവര്‍കട്ട്‌ സമയത്ത്‌ മാത്രമാണു ലൈറ്റ്‌ ഇല്ലാത്തതെ ന്നും അല്ലാത്തപ്പോള്‍ പ്ലാറ്റ്‌ ഫോമില്‍ ലൈറ്റ്‌ ഇടാറുണ്ടെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code