Saturday, September 04, 2010   3:02 AM IST
Supplements
Home>> News>> Kerala News
Kerala News
ദേവസ്വം കമ്മീഷണര്‍ അഴിമതിക്കാരന്‍
Friday, November 21, 2008
|
|
|
തിരുവനന്തപുരം

ശബരിമല ദേവസ്വം കമ്മീഷണര്‍ അഴിമതിക്കാരനാണെന്നു ആര്‍.എസ്‌.പി സംസ്ഥാന സെക്രട്ടറി വി.പി രാമകൃഷ്ണപിള്ള. ദേവസ്വം കമ്മീഷണറെ നിയന്ത്രിക്കുന്നത്‌ ബാഹ്യശക്തികളാണ്‌. ശബരിമലയുടെ സുഗമമായ പ്രവര്‍ത്തനത്തിന്‌ കമ്മീഷണറെ മാറ്റണം. ദേവസ്വം മന്ത്രിയും ബോര്‍ഡ്‌ അംഗങ്ങളും സത്യസന്ധന്‍മാരാണ്‌. ദേവസ്വം ബോര്‍ഡില്‍ 65 ശതമാനം ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code