Friday, March 12, 2010   4:06 AM IST
Supplements
Home>> News>> Sports
Sports
സാമാന്യബുദ്ധി കാണിക്കൂ: പീറ്റേഴ്സണ്‍
Friday, November 21, 2008
|
|
|
കാണ്‍പുര്‍

ഇന്ത്യ-ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ പരമ്പര സംഘാടകര്‍ സാമാന്യബുദ്ധി കാണിക്കണമെന്നു ഇംഗ്ലണ്ട്‌ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍. കാണ്‍പുര്‍ ഏകദിനം ആരംഭിക്കുന്ന തിനു മുന്‍പേ 100 ഓവറും കളി നടക്കില്ലെന്നു വ്യക്തമായിരുന്നു. തലേദിവസം നടന്ന ടീം മീറ്റിങ്ങില്‍ ഇതു ഡിസ്കസ്‌ ചെയ്തിരുന്നു - പീറ്റേഴ്സണ്‍ പറഞ്ഞു. കാലാവസ്ഥ മോശമായ സാഹ ചര്യങ്ങളില്‍ മല്‍സരങ്ങള്‍ നട ത്തുന്നത്‌ തീര്‍ത്തും തെറ്റാണ്‌.

ആ റാം ഏകദിനം നടക്കുന്ന ഗോഹട്ടിയിലും ഈ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്‌- പീറ്റേഴ്സണ്‍ അ ഭിപ്രായപ്പെട്ടു. കാണ്‍പുര്‍ ഏകദിനത്തില്‍ വെളിച്ചക്കുറവു മൂലം മ ല്‍സരം അവസാനിപ്പിച്ചപ്പോള്‍ ഡക്‌വര്‍ത്ത്‌ - ലൂയിസ്‌ നിയമപ്രകാരം ഇന്ത്യ വിജയിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code