‘യഥാര്‍ഥ സത്യം തെളിയണം’
Published : Sunday,
November 23,
2008
കോട്ടയം
അഭയ കേസില്‍ യഥാര്‍ഥ സത്യം പുറത്തുകൊണ്ടുവരുന്നതുവരെ പോരാടുമെന്ന് അതിരൂപതാ ഇടവക പ്രതിനിധി യോഗം. കേസുമായി ബന്ധപ്പെട്ട് സഭയെ താറടിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ നേരിടും. കേസന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ കണ്ടെത്തണം. അറസ്റ്റിലായവരില്‍ യോഗം വിശ്വാസം രേഖപ്പെടുത്തി. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വൈദികരും പാസ്റ്ററല്‍ കൌണ്‍സിലും ബുധനാഴ്ച യോഗം ചേരുന്നുണ്ട്.
Close...
Maximum Character Allowed -
4000