Tuesday, February 07, 2012   1:16 PM IST
Supplements
Home>> Features>> Announcements
Announcements
കോയമ്പത്തൂര്‍ ട്രെയിന്‍ പോത്തന്നൂര്‍ വഴി
Tuesday, November 25, 2008
|
|
|
കോഴിക്കോട്‌

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോയമ്പത്തൂര്‍ വഴി പോകുന്ന ട്രെയിനുകള്‍ ഇന്നുമുതല്‍ ഇരിഗൂര്‍ - പോത്തന്നൂര്‍ വഴി തിരിച്ചുവിടും. തിരിച്ചു വിടുന്ന ട്രെയിനുകള്‍ക്കെല്ലാം പോത്തന്നൂരില്‍ സ്റ്റോപ്പുണ്ടാകും. ഇന്നു മുതല്‍ ഡിസംബര്‍ 12 വരെയാണ്‌ റൂട്ടുമാറ്റം. കണ്ണൂര്‍ - കോയമ്പത്തൂര്‍ പാസഞ്ചര്‍ പോത്തന്നൂര്‍ വരെയേ ഉണ്ടാവൂ. അവിടെ നിന്ന്‌ തിരിച്ചു പോരും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code