Thursday, February 09, 2012   11:37 AM IST
Supplements
Home>> News>> Kerala News
Kerala News
US വെടിവയ്പ്: സനീഷ് പിടിയില്‍
Tuesday, November 25, 2008
|
|
|
ന്യൂജഴ്സി

ജോര്‍ജ് തുമ്പയില്‍

അമേരിക്കയിലെ ക്ലിഫ്റ്റണ്‍ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയില്‍ മൂന്നു പേരെ വെടിവച്ച സനീഷ് ജോസഫ് പള്ളിപ്പുറം പൊലീസിന്റെ പിടിയിലായി. സനീഷിന്റെ ഭാര്യ രേഷ്മയും ഡെന്നിസ് എന്ന യുവാവും കൊല്ലപ്പെട്ടിരുന്ന. രേഷ്മയുടെ ബന്ധു സില്‍വി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സനീഷിനെ കുടുക്കാന്‍ പൊലീസിന്റെ വിവിധ ഏജന്‍സികള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണു നടത്തിയത്. പള്ളിയില്‍ നടന്ന അക്രമമായതിനാല്‍ സംഭവം അമേരിക്കയില്‍ ദേശീയശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന് പ്രധാന പത്രങ്ങളും ചാനലുകളും സനീഷിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code