Tuesday, February 09, 2010   3:59 PM IST
Supplements
Home>> News>> World News
World News
ബാങ്കോക്ക്‌ എയര്‍പോര്‍ട്ടില്‍ ‍സ്ഫോടനം
Wednesday, November 26, 2008
|
|
|
ബാങ്കോക്ക്‌

തായ്‌ലന്‍ഡ്‌ തലസ്ഥാനമായ ബാങ്കോക്കിലെ വിമാനത്താവളത്തില്‍ സ്ഫോടനം. ഏഴ്‌ പേര്‍ക്കു പരുക്കേറ്റു. തലസ്ഥാന നഗരത്തിലെ മറ്റൊരിടത്തുണ്ടായ ഗ്രനൈഡ്‌ ആക്രമണത്തില്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റതായും പൊലീസ്‌ അറിയിച്ചു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതിനെതുടര്‍ന്നാണു സ്ഫോടനങ്ങള്‍ നടക്കുന്നതെന്ന്‌ അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങളുള്‍പ്പടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code