Tuesday, February 09, 2010   6:38 PM IST
Supplements
Home>> Sub-Urban>> Alwaye
Alwaye
ബയോഗ്യാസ്‌ പ്ലാന്റ്‌ പദ്ധതി
Sunday, November 30, 2008
|
|
|
ആലുവ

നഗരസഭയുടെ കീഴിലുള്ള എല്ലാ ഭവനങ്ങളിലും ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ മിനി ബയോഗ്യാസ്‌ പ്ലാന്റുകള്‍. സബ്സിഡിയും ലോണും ബാങ്ക്‌ നല്‍കും.മാലിന്യ സംസ്കരണത്തിന്റെ പുതിയ രീതി ജനങ്ങളിലെ ത്തിക്കാനാണു മിനി ബയോഗ്യാ സ്‌ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്‌. വീട്ടിലെ മാലിന്യം ഉപയോഗിച്ചു തന്നെ കുക്കിങ്‌ ഗ്യാസ്‌ ഉണ്ടാ ക്കാം .നഗരസഭയ്ക്കു കീഴില്‍ വരു ന്ന വീടുകളില്‍ ആവശ്യക്കാര്‍ക്കു ബയോഗ്യാസ്‌ പ്ലാന്റിനുള്ള സാമ്പത്തിക സഹായം ഫെഡറല്‍ ബാങ്ക്‌ നല്‍കും.ഉദ്ദേശം 13,500 രൂപ വരുന്ന പ്ലാന്റിനു 3500 രൂപ സബ്സിഡിയും ബാക്കി തുക നാമമാത്രമായ പലിശയില്‍ തവണകളായി അടക്കാനും സൗകര്യമേല്‍പ്പെടുത്തും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code