Saturday, September 04, 2010   5:56 AM IST
Supplements
Home>> News>> Kerala News
Kerala News
അധികവൈദ്യുതി നിരക്ക് 7.85രൂപ
Saturday, December 06, 2008
|
|
|

തിരുവനന്തപുരം

ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ നവംബറില്‍ ഉപയോഗിച്ച വൈദ്യുതിയുടെ അധികനിരക്കു നിശ്ചയിച്ചു. യൂനിറ്റിനു 7.85 പൈസയയാണു നിരക്കു നിശ്ചയിച്ചിരിക്കുന്നത്‌. ഒക്ടോബര്‍ മാസത്തിലും ഇതേ നിരക്കാണു ഈടാക്കിയത്‌. 200 യൂനിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ്‌ അധിക നിരക്കു ബാധകം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതുവരെ അതാതു മാസങ്ങളിലെ വൈദ്യുതി നിരക്കു റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കും. വൈദ്യുതി ബോര്‍ഡു പുറത്തു നിന്നു വാങ്ങുന്ന താപവൈദ്യുതിയുടെ വില അടിസ്ഥാനപ്പെടുത്തിയാണു തുക നിശ്ചയിച്ചിരിക്കുന്നത്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code