Friday, March 12, 2010   11:01 AM IST
Supplements
Home>> News>> National News
National News
മൂടല്‍മഞ്ഞ്‌: വിമാനങ്ങള്‍ വൈകും
Tuesday, December 16, 2008
|
|
|
കോല്‍ക്കൊത്ത

കനത്ത മൂടല്‍മഞ്ഞ്‌ നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്‌ എയര്‍പോര്‍ട്ടിലെ വിമാനഗ താഗതത്തെ ബാധിച്ചു. മിക്ക വിമാനങ്ങളും വൈകും. എയര്‍പോര്‍ട്ടിലേക്ക്‌ എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു. ചില വിമാനങ്ങള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code