Tuesday, February 09, 2010   5:43 PM IST
Supplements
Home>> News>> Business
Business
വിപണിയില്‍ ഫ്ലാറ്റ് സ്റ്റാര്‍ട്ട്
Monday, December 22, 2008
|
|
|
മുംബൈ

ഓഹരി വിപണിയില്‍ ഫ്ലാറ്റ്‌ തുടക്കം. സെന്‍സെക്സ്‌ രണ്ടു പോയിന്റ്‌ ഉയര്‍ന്ന്‌ 10,102-ലാണ്‌ ഓപ്പണ്‍ചെയ്തത്‌. ആദ്യ വ്യാപാരത്തില്‍ 10,071 വരെ താഴ്‌ന്ന സൂചിക 10,141 വരെ ഉയരുകയും ചെയ്തു. പത്തേകാലോടെ, 35 പോയിന്റ്‌ നേട്ടത്തില്‍ 10,135-ല്‍. ഡിഎല്‍എഫും ടാറ്റാ മോട്ടോഴ്സും നാലു ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്‌. ടിസിഎസ്‌, വിപ്രോ, ഐസിഐസിഐ ബാങ്ക്‌, സ്റ്റര്‍ലൈറ്റ്‌ തുടങ്ങിയവയ്ക്കു ക്ഷീണം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code