Tuesday, February 07, 2012   1:26 PM IST
Supplements
Home>> Cinema>> Latest News
Headlines
നമിത ഇന്റര്‍നെറ്റില്‍
Saturday, December 27, 2008
|
|
|
അടുത്തിടെയാണു നമിതയ്ക്കു കാമുകനെ നഷ്ടപ്പെട്ടത്‌. തൊട്ടു പിന്നാലെയിതാ അടുത്ത തലവേദന. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തന്റെ കാരവാനില്‍ നമിത ഡ്രസ്‌ മാറുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണിപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്‌. ഇത്‌ കൃത്രിമമായി നിര്‍മിച്ചതാണെന്നാണ്‌ ആദ്യം കരുതിയിരുന്നതെങ്കിലും കൃത്യമായ പരിശോധനയില്‍ ഇതു നമിതയുടെ തന്നെ ദൃശ്യങ്ങളാണെന്നു കണ്ടെത്തി.

അടുത്തിടെ ഇത്തരത്തില്‍ രണ്ടാ മത്തെ സംഭവമാണിത്‌. ഹോട്ടല്‍ മുറിയില്‍ തൃഷ വസ്ത്രം മാറുന്നതിന്റേയും കുളിക്കുന്നതിന്റേയും വിഡിയോ ദൃശ്യങ്ങള്‍ നെറ്റില്‍ പ്രചരിച്ചിട്ടു നാളുകളായില്ല. അന്നും ഫേക്ക്‌ വിഡിയോയാണെന്നാണു തൃഷയും പറഞ്ഞത്‌. എന്നാല്‍ താന്‍ ചെന്നൈയില്‍ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചപ്പോള്‍ എടുത്തതാവാമെന്നു പിന്നീടു തൃഷ തന്നെ സമ്മതിച്ചു.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം അന്വേഷകരുള്ള നടിയെന്ന ബഹുമതി അടുത്തിടെയാണു നമിത നേടിയത്‌. ഗൂഗ്ല് സെര്‍ച്ചില്‍ ഒരു മാസം ആറു കോടി തവണയാണു നമിതയെ സെര്‍ച്ച്‌ ചെയ്തത്‌. നമിത ഇപ്പോള്‍ ജഗന്‍ മോഹിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മുംബൈയിലാണ്‌. കാര്യമറിഞ്ഞപ്പോള്‍ നമിതയുടെ പ്രതികരണം ഷോക്കിങ്‌ എന്നായിരുന്നു. ഏതു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണതു സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും നമിത പരിതപിക്കുന്നു.

|
|
|
Comments
namitha
fazil, abudabi
നമ്ഠ്
ഫസ്ല്‍, അബ്ദ്ബ്
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code