കോഴിക്കോട്
കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയില്‍ അയവ്. മാറാട് കൂട്ടക്കൊലക്കേസിന്റെ വിധി പ്രഖ്യാപനത്തോടനുബന്ധിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതില്‍ ഒമ്പതിടങ്ങളിലാണ് പിന്‍വലിച്ചിരിക്കുന്നത്. ബേപ്പൂര്‍, മാറാട്, എരഞ്ഞിപ്പാലം എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാത്രി ഏഴു വരെ തുടരാനും തീരുമാനിച്ചിട്ടുണ്ട്.
Close...
Maximum Character Allowed -
4000