Wednesday, March 10, 2010   10:47 PM IST
Supplements
Home>> News>> National News
National News
എന്‍സി-കോണ്‍ഗ്രസ്‌ ധാരണയായി
Tuesday, December 30, 2008
|
|
|
ന്യൂഡല്‍ഹി

ജമ്മു-കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്‌- കോണ്‍ഗ്രസ്‌ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. ഒമര്‍ അബ്ദുളളയായിരിക്കും മുഖ്യമന്ത്രി. സര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കാളികളാകും. സോണിയ ഗാന്ധിയും ഒമര്‍ അബ്ദുളളയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ്‌ തീരുമാനം. അതേസമയം മുഖ്യമന്ത്രി പദം പങ്കുവെക്കുന്നതു സംബന്ധിച്ച്‌ യാതൊരു ചര്‍ച്ചയും നടന്നില്ലെന്ന്‌ ഒമര്‍ അബ്ദുളള പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 28 സീറ്റിലാണ്‌ എന്‍സി ജയിച്ചത്‌. കോണ്‍ഗ്രസ്‌ 17 സീറ്റ്‌ നേടി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code