ഓഹരി വിപണിയെക്കുറിച്ചു കോഴ്സ്
Wednesday,
December 31,
2008
കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി വിപണിയെക്കുറിച്ചു നടത്തുന്ന കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജനുവരി അഞ്ചിനു പുതിയ ബാച്ച് തുടങ്ങും. കാപ്പിറ്റല്‍ മാര്‍ക്കറ്റിനെക്കുറിച്ചുള്ള എന്‍സിഎഫ്‌എം, സെക്യൂരിറ്റീസ് മാര്‍ക്കറ്റിനെക്കുറിച്ചുള്ള ബിസിഎഫ്‌എം എന്നീ കോഴ്സുകളാണു നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ 3048521, 3047470 എന്നീ നമ്പരുകളില്‍ ലഭിക്കും.
Close...
Maximum Character Allowed -
4000