Saturday, March 13, 2010   6:38 AM IST
Supplements
Home>> Cinema>> Interviews
Interviews
മമ്മൂട്ടി ബ്ലോഗറായി
Thursday, January 01, 2009
|
|
|
കൊച്ചി

ബ്ലോഗെഴുത്തുകാര്‍ക്കിടയിലേക്കു മലയാളത്തിന്റെ മ ഹാനടന്‍ പത്മശ്രീ മമ്മൂട്ടിയും. ഉദ്ഘാടനം പുതുവത്സരദിനമായ ഇന്ന് തമ്മനം ഡിഡി റിട്രീറ്റില്‍ നടന്നു. ബോളിവുഡ്‌ രാജാക്കന്മാരായ അമിതാഭ്‌ ബച്ചന്‍, അമീര്‍ഖാന്‍, സല്‍മാന്‍ഖാന്‍ എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും ഇനി ബ്ലോഗര്‍ കൂട്ടായ്മയുടെ ഭാഗം.

സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളില്‍ വ്യക്തിപരമായ ശബ്ദം ഉയര്‍ത്തുകയാണു ല ക്ഷ്യം. http://www.i-am-mammootty.blogspot.com/ എന്ന വിലാസത്തില്‍ മെഗാസ്റ്റാറിനെക്കുറിച്ച്‌ അറിയേണ്ടതെല്ലാം പ്രേക്ഷകര്‍ക്കു ലഭിക്കും. ബ്ലോഗ്‌ വന്‍വിജയമായിരിക്കുമെന്ന് എം.ടി വാ സുദേവന്‍ നായര്‍ പറഞ്ഞു.

ജോണി ആന്റണിയുടെ ഈപട്ടണത്തില്‍ ഭൂതം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ബ്ലോഗ് ഉദ്ഘാടനം ചെയ്തത്. ചിത്രത്തിലെ നായിക കാവ്യ മാധവനും ചടങ്ങില്‍ പങ്കെടുത്തു.
|
|
|
Comments
എന്തിനആ,ആബൂതട്ടെ, കുദ്ദി എരുതിയതു.അതു, മെന്ദയിരുന്നു.ബൂതതം,ചിലപ്പൊല്‍ യക്ഷി ആക്കും,അതല്ലെ മമ്മുക്ക,എക്കയുദെ,പ്രമാനം,തില്‍നിന്നും ബൂതതെ ഔറ്റാക്കിയതു.മനുസെന്മര്‍ക്കെല്ലം,ബൂതതിനെ,അരപ്പനു.അവല്,ബൂതമായി ... Read
ജൊസെഫ്, ബങ്ലൊരെ
good news. best wishes from www.kerala.in
kerala.in, kochi
ബൂലോകത്തേയ്ക്ക് മമ്മൂക്കയ്ക്ക് സ്വാഗതം.
കെ. സി. ഗീത, തിരുവനന്തപുരം
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code