Sunday, February 05, 2012   3:23 AM IST
Supplements
Home>> News>> National News
National News
തീവ്രവാദികളുമായി ഏറ്റുമുട്ടല്‍
Thursday, January 01, 2009
|
|
|
പൂഞ്ച്
ജമ്മു കാശ്മീരിലെ പൂഞ്ചില്‍ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ 2 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്കു സമീപം പൂഞ്ചിലെ മന്‍ധര്‍ പ്രദേശത്താണു ഏറ്റുമുട്ടല്‍. രാഷ്ട്രീയ റൈഫിള്‍സിലെ സുബേദാര്‍ രാകേഷ് കുമാര്‍, നായക് എ പി സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. തീവ്രവാദി സംഘത്തില്‍ ആറോളം പേര്‍ ഉണ്ടെന്നു കരുതുന്നു.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code