ഇസ്രയേലുമായുള്ള സഖ്യം റദ്ദാക്കണം
ന്യൂഡല്‍ഹി
ഇസ്രയേലുമായുള്ള സൈനിക സഖ്യം ഉടന്‍ ഇന്ത്യ റദ്ദാക്കണമെന്നു സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ആഭ്യന്തരമന്ത്രി പി.ചിദംബരം തെളിവുകളുമായി അമേരിക്കയിലേക്കല്ല മറിച്ചു ഐക്യരാഷ്ട്രസഭയിലേക്കാണു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000