Thursday, September 09, 2010   11:08 PM IST
Supplements
Home>> News>> Business
Business
PNB പലിശ കുറച്ചു
Tuesday, January 06, 2009
|
|
|
പിഎന്‍ബി എന്‍ആര്‍ഇ നിക്ഷേപ പലിശ കുറച്ചു. 1-2 വര്‍ഷത്തേക്കുള്ള ഡോളര്‍, ബ്രിട്ടീഷ്‌ പൗണ്ട്‌, യൂറോ തുടങ്ങിയവയിലുള്ള നിക്ഷേപങ്ങളുടെ പലിശ 3.77% ത്തില്‍ നിന്നു 3% ആക്കി. 2-3 വര്‍ഷത്തേക്ക്‌ 2.44% . 3-4 വര്‍ഷത്തേക്ക്‌ 2.72%. ജനുവരി ഒന്നു മുതല്‍ തന്നെ ഇതു പ്രബല്യത്തിലായതായി ബാങ്ക്‌ അറിയിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code