Saturday, September 04, 2010   5:50 AM IST
Supplements
Home>> News>> Kerala News
Kerala News
കോടതിക്കു ലാബ്‌ ഡയറക്റ്ററുടെ കത്ത്‌
Thursday, January 08, 2009
|
|
|
കൊച്ചി

ബംഗളുരു ഫോറന്‍സിക്‌ ലാബ്‌ ഡയറക്റ്റര്‍ ഹൈക്കോടതിക്കു കത്തയച്ചു. ലാബ്‌ ഡയറക്റ്റര്‍ ഡോക്റ്റര്‍ ബി.എം. മോഹനനാണ്‌ കത്തയച്ചത്‌. അഭയ കേസിലെ പ്രതികള്‍ക്കു ജാമ്യം അനുവദിച്ച്‌ ജസ്റ്റിസ്‌ കെ.ഹേമ പുറപ്പെടുവിച്ച ഉത്തരവില്‍, ലാബില്‍വച്ച്‌ സി.ഡിയില്‍ തിരിമറി നടത്തിയെന്നു സൂചിപ്പിരുന്നു. എന്നാല്‍, എപ്രകാരമാണു തിരിമറി നടത്തിയതെന്നു പറഞ്ഞിട്ടില്ല. ഈ ഉത്തരവ്‌ മറ്റു ചില ദേശീയ സുരക്ഷാ പ്രാധാന്യമുള്ള കേസുകളെയും ബാധിക്കുമെന്നു കത്തില്‍ പറയുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code