ലോസ് വേഗാസ്
മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ പുതിയ വേര്‍ഷന്‍ വിന്‍ഡോസ്-7 പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറങ്ങി. എളുപ്പത്തിലും വേഗത്തിലും കംപ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണു പുതിയ സംവിധാനമെന്നു കമ്പനി അവകാശപ്പെടുന്നു. ബൂസ്റ്റ് അപ്പ് സമയം കുറയ്ക്കാന്‍ കഴിയുന്നതും ബാറ്ററിക്കു കൂടുതല്‍ ലൈഫുള്ളതുമാണു വിന്‍ഡോസ്-7. വിന്‍ഡോ സ് വിസ്റ്റയ്ക്കു ശേഷമാണു സെവന്‍ വരുന്നത്.
Close...
Maximum Character Allowed -
4000