Monday, March 15, 2010   4:18 PM IST
Supplements
Home>> News>> Business
Business
സത്യം ഡയറക്റ്റര്‍ ബോര്‍ഡ്‌ പിരിച്ചുവിട്ടു
Friday, January 09, 2009
|
|
|
ന്യൂഡല്‍ഹി

പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സ്‌ സര്‍വീസിസിന്റെ നിലവിലുള്ള ഡയറക്റ്റര്‍ ബോര്‍ഡ്‌ സര്‍ക്കാര്‍ പിരിച്ചു വിട്ടു. ഡയറക്റ്റര്‍ ബോര്‍ഡിലേക്കു പത്തു പുതിയ ഡയറക്റ്റര്‍മാരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുമെന്നു കരുതുന്നു. പഴയ ബോര്‍ഡിലുള്ള മൂന്നു പേര്‍ പുതിയ ബോര്‍ഡിലുണ്ടാകും. ഒരാഴ്ച്ചക്കുള്ളില്‍ പുതിയ ഡയറക്റ്റര്‍ ബോര്‍ഡ്‌ യോഗം ചേരുമെന്ന്‌ കമ്പനികാര്യമന്ത്രി പ്രേം ചന്ദ്‌ ഗുപ്ത പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code