അഭയ:CBIസത്യവാങ്ങ് മൂലം നല്‍കണം
Tuesday,
January 13,
2009
കൊച്ചി
നാര്‍കോ പരിശോധനയുടെ യഥാര്‍ത്ഥ സി.ഡികള്‍ വിട്ടു കിട്ടുന്നതിന് എന്തു നടപടികള്‍ സ്വീകരിച്ചുവെന്നറിയിക്കാന്‍ സി.ബി.ഐയോടു കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സി.ബി.ഐ സത്യവാങ്ങ് മൂലം നല്‍കണമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി സോമന്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ സി.ഡി കിട്ടാന്‍ ബംഗളുരുവിലെ ഫോറന്‍സിക് ലാബ് റെയ്ഡ് ചെയ്യണമെന്ന അഭയയുടെ പിതാവിന്റെ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം.
Close...
Maximum Character Allowed -
4000