Sunday, February 05, 2012   3:07 AM IST
Supplements
Home>> News>> Kerala News
Kerala News
മാറാട്: ഇവര്‍ കുറ്റക്കാര്‍
Thursday, January 15, 2009
|
|
|
മാറാട് കൂട്ടക്കൊല കേസില്‍ പ്രത്യേക കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത് ഇവരെ‍: (പ്രതിസ്ഥാനം, പേര്‌, വയസ്‌ എന്ന ക്രമത്തില്‍)

1- മാറാട്‌ തെക്കെപ്പുറത്ത്‌ മുഹമ്മദാലി (47), 2- മാറാട്‌ എര്‍ജുവിന്റകത്ത്‌ വീട്ടില്‍ സക്കീര്‍ (33), 3- മാറാട്‌ സീമാമൂന്റകത്ത്‌ വീട്ടില്‍ മജീദ്‌ (40), 4- മാറാട്‌ പള്ളിത്തൊടി മര്‍സൂക്ക്‌ (33), 5- മാറാട്‌ കിണറ്റിങ്ങലകത്ത്‌ വീട്ടില്‍ ഹുസൈന്‍ കോയ എന്ന നൗഷാദ്‌ (30), 6- മാറാട്‌ പുതിയപുരയില്‍ മനാഫ്‌ (30), 7- മാറാട്‌ തെക്കെപ്പുറത്ത്‌ വീട്ടില്‍ വിജിലി (27), 8- ബേപ്പൂര്‍ കുന്നത്ത്‌ പറമ്പ്‌ വീട്ടില്‍ അലി അക്ബര്‍ (37), 10- ബേപ്പൂര്‍ ചെറുപുരക്കല്‍ വീട്ടില്‍ റഫീഖ്‌ (37). 12- മാറാട്‌ തെക്കെപ്പുറത്ത്‌ വീട്ടില്‍ അബ്ദുള്‍ നസീര്‍ എന്ന നസീര്‍ (37), 13- മാറാട്‌ പരീച്ചന്റത്ത്‌ വീട്ടില്‍ അബ്ദുള്‍ സത്താര്‍ (33), 14- മാറാട്‌ പരീച്ചന്റകത്ത്‌ വീട്ടില്‍ സെയ്തലവി (28), 15- മാറാട്‌ പള്ളിത്തൊടി വീട്ടില്‍ അബ്ദുള്‍ റിസാല്‍ എന്ന റിസാല്‍ ബാബു (29), 16- മാറാട്‌ പുത്തന്‍ പീടികക്കല്‍ വീട്ടില്‍ പി.പി ലത്തീഫ്‌ (27), 19- മാറാട്‌ പരീച്ചന്റെ പുരക്കല്‍ ഫൈസല്‍ കടലുണ്ടി (28), 20- മാറാട്‌ തെക്കെപ്പുറത്ത്‌ വീട്ടില്‍ ഹര്‍ഷാദ്‌ (27), 21- മാറാട്‌ എര്‍ജുവിന്റകത്ത്‌ റഹീം (24), 22- ബേപ്പൂര്‍ മാമന്റകത്ത്‌ വീട്ടില്‍ അബ്ദുള്‍ നസീര്‍ (32), 23- മാറാട്‌ സീമാമൂന്റകത്ത്‌ വീട്ടില്‍ ഷറഫുദ്ദീന്‍ (29), 26- ബേപ്പൂര്‍ കുന്നത്ത്‌ പറമ്പ്‌ അബ്ദുള്‍ മജീദ്‌ (35), 27- മാറാട്‌ എര്‍ജുവിന്റകത്ത്‌ വീട്ടില്‍ ഹനീഫ്‌ (40), 28- ബേപ്പൂര്‍ സെക്കിനകത്ത്‌ വീട്ടില്‍ അബ്ദുള്‍ സലാം (31), 29- ബേപ്പൂര്‍ കുന്നത്ത്‌ പറമ്പ്‌ വീട്ടിസ്‌റസാഖ്‌ (45), 30 - മാറാട്‌ കുട്ടിച്ചന്റകത്ത്‌ ഹാറൂണ്‍ റഷീദ്‌ (33), 31- മാറാട്‌ പള്ളിത്തൊടി അസ്കര്‍ (31), 32- മാറാട്‌ പുതിയപുരയില്‍ സലീം (34), 33- മാറാട്‌ കിണറ്റിങ്ങലകത്ത്‌ വീട്ടില്‍ ഇല്ല്യാസ്‌ (30), 34- മാറാട്‌ കിണറ്റിങ്ങലകത്ത്‌ വീട്ടില്‍ നൗഫല്‍ (32), 35- മാറാട്‌ അബൂബക്കറിന്റകത്ത്‌ വീട്ടില്‍ നജ്മുദ്ദീന്‍ എന്ന സിബിയന്‍ (26), 36- മാറാട്‌ കുട്ടിച്ചന്റകത്ത്‌ മുജീബ്‌ (30,) 37-മാറാട്‌ പള്ളിത്തൊടി അബ്ദുള്‍ സലാം (24) , 38- മാറാട്‌ തലക്കലകത്ത്‌ ദല്‍ഹത്ത്‌ (29), 39- മാറാട്‌ കുട്ടിച്ചന്റകത്ത്‌ ആഷിഖ്‌ (24), 40- മാറാട്‌ തലക്കലകത്ത്‌ വീട്ടില്‍ അബ്ദുള്‍ ഖാനി (24), 42- മാറാട്‌ പുത്തന്‍ പീടികക്കല്‍ അന്‍സു (35), 43- മാറാട്‌ തെക്കെപ്പുറത്ത്‌ വീട്ടില്‍ ജാഫറുള്ളാസ്‌ (27), 45- മാറാട്‌ തെക്കെപ്പുറത്ത്‌ വീട്ടില്‍ ജയ്സല്‍ (25), 46- മാറാട്‌ പരീച്ചന്റകത്ത്‌ വീട്ടില്‍ സിറാജുദ്ദീന്‍ (25), 47- മാറാട്‌ തെക്കെപ്പുറത്ത്‌ വീട്ടില്‍ ഇഷാഖ്‌ (33), 48-മാറാട്‌ തെക്കെപ്പുറത്ത്‌ വീട്ടില്‍ സാദിഖ്‌ (32), 49- മാറാട്‌ പുതിയപുരയില്‍ വീട്ടില്‍ ജാഫര്‍ (28), 50- മാറാട്‌ നൈനാം വളപ്പില്‍ താഹ (30), 53- മാറാട്‌ അറയില്‍ സുഹൈബ്‌ (28) 54- മാറാട്‌ കിണറ്റിി‍ങ്ങലകത്ത്‌ വീട്ടില്‍ നിസാര്‍ (32), 55- മാറാട്‌ സീമാമൂന്റകത്ത്‌ വീട്ടില്‍ താജുദ്ദീന്‍ (33), 58- മാറാട്‌ കിണറ്റിങ്ങലകത്ത്‌ വീട്ടില്‍ അസ്കര്‍ (25), 59- മാറാട്‌ സീമാമൂന്‍കത്ത്‌ വീട്ടില്‍ നൗഷാദ്‌ (28), 60- മാറാട്‌ കിണറ്റിങ്ങലകത്ത്‌ വീട്ടില്‍ റാഫി (37), 70- മാറാട്‌ അബൂബക്കറിന്റകത്ത്‌ വീട്ടില്‍ അസ്‌ ലാം (32), 71- മാറാട്‌ തലക്കലകത്ത്‌ വീട്ടില്‍ ഷാഫി (26), 72- മാറാട്‌ സീമാമൂന്റകത്ത്‌ വീട്ടില്‍ മുനീര്‍ (29), 74- മാറാട്‌ സീമാമൂന്റകത്ത്‌ ഷാഫി (24), 75- മാറാട്‌ പുത്തന്‍ പീടിയേക്കല്‍ വീട്ടില്‍ ഷുക്കൂര്‍ (25), 77- മാറാട്‌ സീമാമൂന്റകത്ത്‌ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (31), 86- മാറാട്‌ പുതിയപുരയില്‍ വീട്ടില്‍ മുഹമ്മദ്‌ റാഫി (26), 90- മാറാട്‌ സീമാമൂന്റകത്ത്‌ വീട്ടില്‍ റഫീഖ്‌ (25), 109- മാറാട്‌ സീമാമൂന്റകത്ത്‌ കമറുദ്ദീന്‍ (34), 110- മാറാട്‌ സീമാമൂന്റകത്ത്‌ നവ വി(32), 113- മാറാട്‌ കിണറ്റിങ്ങലകത്ത്‌ വീട്ടില്‍ ഫൈസല്‍ (29), 115- മാറാട്‌ കിണറ്റിങ്ങലകത്ത്‌ വീട്ടില്‍ ഫാറൂഖ്‌ (25), 117-മാറാട്‌ തെക്കെപ്പുറത്ത്‌ വീട്ടില്‍ ടി.പി മുസ്തഫ (33), 139 - മാറാട്‌ സീമാമൂന്റകത്ത്‌ ലത്തീഫ്‌ (37), 145 - മാറാട്‌ പുത്തല്‍ പീടിയേക്കല്‍ ജംഷീര്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code