Saturday, September 04, 2010   4:48 AM IST
Supplements
Home>> News>> Kerala News
Kerala News
കൊളംബോ വിമാനം നിര്‍ത്തി
Thursday, January 15, 2009
|
|
|
നെടുമ്പാശേരി

ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കൊളംബോ- കൊച്ചി- കൊളംബോ സര്‍വീസ്‌ നിര്‍ത്തി. നാളെമുതല്‍ സര്‍വീസ്‌ ഉണ്ടായിരിക്കില്ലെന്ന്‌ എയര്‍ ലൈന്‍സ്‌ അറിയിച്ചു. 2003 ഏപ്രിലിലാണു കൊച്ചിയില്‍ നി ന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ നിത്യേന സര്‍വീസ്‌ ആരംഭിച്ചത്‌. മാര്‍ച്ചില്‍ വീണ്ടും സര്‍ വീസ്‌ ഉണ്ടാകുമെന്നാണു പറയുന്നത്‌.

കൊളംബോയിലെ സ്വകാര്യ വിമാന കമ്പനിയായ മഹിന്‍ല കൊച്ചിയില്‍ നിന്നും 19നു സര്‍വീസ്‌ ആരംഭിക്കും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍ വീസ്‌. മഹിന്‍ല എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഇതു സംബ ന്ധിച്ചു സിയാലുമായി ചര്‍ ച്ച നടത്തിയിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code