Sunday, August 01, 2010   4:57 AM IST
Supplements
Home>> News>> Business
Business
USകമ്പനി സത്യം കരാര്‍ റദ്ദാക്കി
Monday, January 19, 2009
|
|
|
വാഷിങ്ങ്ടണ്‍

ഫോര്‍ച്യൂണ്‍ 500 ഉപഭോക്താവിനെ സത്യത്തിനു നഷ്ടമായി. സ്റ്റേറ്റ്‌ ഫാം ഇന്‍ഷൂറന്‍സ്‌ കമ്പനിയാണു സത്യവുമായുള്ള കരാര്‍ അവസാനിപ്പിച്ചത്‌. ഇതോടെ സത്യത്തിലെ 400 പേര്‍ക്കു ജോലി നഷ്ടമായി. സത്യം കമ്പ്യൂട്ടേഴ്സിലെ കുംഭകോണത്തെത്തുടര്‍ന്നാണു നടപടിയെന്നു കമ്പനി വക്താവ്‌ പറഞ്ഞു. ഇല്ലിനോയിലെ ബ്ലൂമിങ്ങ്ടണില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പന്റഗ്രാഫ്‌ എന്ന പത്രമാണ്‌ ഇക്കാര്യമറിയിച്ചത്‌. ഇതോടെ സത്യത്തിലെ ജോലിക്കാര്‍ പുതിയ ജോലി അന്വേഷിക്കേണ്ടി വരും. അല്ലാത്ത പക്ഷം വിസ റദ്ദാവുകയും നാട്ടിലേക്ക്‌ തിരിച്ചു പോരാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code