Sunday, August 01, 2010   5:26 AM IST
Supplements
Home>> News>> Business
Business
സത്യം വാങ്ങാന്‍ കമ്പനികള്‍
Tuesday, January 20, 2009
|
|
|
ഹൈദരാബാദ്

തകര്‍ച്ച നേരിടുന്ന സത്യം കമ്പ്യൂട്ടേഴ്‌സ് ഏറ്റെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പല കമ്പനികളും മുന്നോട്ടു വന്നിട്ടുണ്ടെന്ന് ഡയറക്റ്റര്‍ ബോര്‍ഡ് അംഗം തരുണ്‍ ദാസ്. വ്യാഴാഴ്ച ചേരുന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും. വായ്പയെടുക്കാന്‍ ജാമ്യം നില്‍ക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന കാര്യവും ഡയറക്റ്റര്‍ ബോര്‍ഡ് തീരുമാനിക്കും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code