Sunday, August 01, 2010   5:28 AM IST
Supplements
Home>> News>> Business
Business
സത്യം ബോര്‍ഡ്‌ വ്യാഴാഴ്ച
Wednesday, January 21, 2009
|
|
|
ന്യൂഡല്‍ഹി

കൈമാറ്റ വാഗ്ദാനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സത്യം കംപ്യൂട്ടര്‍ സര്‍ വീസസ്‌ ഡയറക്റ്റര്‍ ബോര്‍ഡ്‌ യോഗം നാളെയും മറ്റന്നാളും. ഇന്ത്യയിലും പുറത്തുമുള്ള പല കമ്പനികളും സത്യ ത്തെ ഏറ്റെടുക്കാന്‍ തയാറായി രംഗത്തുവന്നിട്ടുണ്ട്‌. ഇക്കാര്യം ഇന്നലെ ഡയറക്റ്റര്‍ ബോര്‍ഡ്‌ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എല്‍ ആന്‍ഡ്‌ ടിയാണു കൂടുതല്‍ താത്പര്യത്തോടെ രംഗത്തുള്ളതെ ന്നും റിപ്പോര്‍ട്ടുണ്ട്‌. സത്യത്തിന്റെ നാലു ശതമാനം ഓഹരികള്‍ ഇപ്പോള്‍ എല്‍ ആന്‍ഡ്‌ ടിയുടെ കൈവശമാണ്‌. എസ്സാര്‍ ബിപിഒ കമ്പനി ഏയ്ജിസും സത്യത്തിന്റെ ബിപിഒ യൂനിറ്റ്‌ ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌.

ജീവനക്കാരുടെ ശമ്പളത്തിനു പണം കണ്ടെത്തുന്നതും യോഗത്തില്‍ ചര്‍ച്ചാവിഷയം. സിഇഒ, സിഎഫ്‌ഒ നിയമനക്കാര്യവും തീരുമാനമാവാനുണ്ട്‌.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code