Tuesday, March 16, 2010   1:13 AM IST
Supplements
Home>> News>> Kerala News
Kerala News
അഭയ കേസ്‌:പ്രതികളെ ചോദ്യം ചെയ്യും
Friday, January 23, 2009
|
|
|
കോട്ടയം

അഭയ കേസിലെ പ്രതികളെ സി.ബി.ഐ ഇന്നു ചോദ്യം ചെയ്യും. അന്വേഷണം തുടരുന്നതിന്റെ ഭാഗമായിട്ടാണു ചോദ്യം ചെയ്യല്‍. കോട്ടയം പി.ഡബ്യു.ഡി ഗസ്റ്റ്‌ ഹൗസില്‍ വച്ചാണ്‌ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കു നോട്ടീസ്‌ നല്‍കിയിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code