കൊച്ചി
നഗരസഭ ഡി ആന്‍ഡ് ഒ ലൈസന്‍സ് പുതുക്കാനുള്ള ഫീസ് ഇന്നു മുതല്‍ ഹെല്‍ത്ത് ഓഫിസുകളില്‍ സ്വീകരിക്കും. മുന്‍ വര്‍ഷത്തെ നിരക്കില്‍ത്തന്നെ ഈ വര്‍ ഷവും പുതുക്കാം. മുന്‍ രസീത്, നിശ്ചിത ഫോമിലുള്ള സത്യവാങ്മൂലവും സമര്‍പ്പിക്കണം. അവസാന തീയതി 28. ലൈസന്‍സ് പുതുക്കാന്‍ കേരള മര്‍ച്ചന്റ്സ് യൂനിയന്‍ ഓഫിസിലും സംവിധാ നമുണ്ട്. ഒന്‍പത് മുതല്‍ 20 വരെയാണ് സൗകര്യമെന്നു കേരള മര്‍ച്ചന്റ്സ് യൂനിയന്‍ പ്രസിഡന്റ് എല്‍. എ. ജോഷിയും ജനറല്‍ സെക്രട്ടറി കെ. എം. മുഹമ്മദ് സ ഗീറും അറിയിച്ചു.
Close...
Maximum Character Allowed -
4000