Thursday, February 09, 2012   5:26 AM IST
Supplements
Home>> News>> World News
World News
സ്ത്രീകള്‍ യുവാവിനെ പീഡിപ്പിച്ചു
Tuesday, February 03, 2009
|
|
|
കറാച്ചി

ഹോട്ടല്‍ ജീവനക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നു സ്ത്രീകള്‍ക്കെതിരേ കറാച്ചി പൊലീസ്‌ കേസെടുത്തു. ഇരുപത്തിമൂന്നുകാരനായ യുവാവിനെ തുടര്‍ച്ചയായി നാലുദിവസം തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചെന്നാണു പരാതി. അവശനിലയിലായ ഖലീലിനെ നദീതീരത്ത്‌ ഉപേക്ഷിച്ച്‌ സ്ത്രീകള്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനായിട്ടില്ല.

സംഭവത്തെക്കുറിച്ച്‌ ഖലീല്‍ പറയുന്നത്‌ ഇങ്ങനെ: ജനുവരി 27-നു രാത്രിയാണു സ്ത്രീകള്‍ തന്നെ അവരുടെ താമസ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. സ്ഥിരമായി ഭക്ഷണം വീട്ടിലെത്തിക്കണമെന്നും ഇതിനായി വീടുകാണിച്ചു തരാമെന്നും പറഞ്ഞായിരുന്നു ഇത്‌. വീട്ടിലെത്തിയ തനിക്ക്‌ കുടിക്കാന്‍ പാല്‌ തന്നു. ഇതില്‍ മയക്കുമരുന്നു കലര്‍ത്തിയിരുന്നതായി സംശയമുണ്ട്. തുടര്‍ന്നു നാലുദിവസത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നും ഖലീല്‍ പറയുന്നു.

അതേസമയം, ഖലീലിനു നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജനനേന്ദ്രിയത്തില്‍ നിന്നു രക്തസ്രാവമുണ്ടാകുന്നുണ്ടെന്നും പൊലീസ്‌ അസിസ്റ്റന്റ്‌ സൂപ്രണ്ട്‌ അറിയിച്ചു. പ്രതികള്‍ കറാച്ചിയിലെ സമ്പന്ന കുടുംബത്തില്‍ നിന്നുളളവരാണെന്നും പൊലീസ്‌ പറഞ്ഞു.
|
|
|
Comments
ivalumare kondu thottuuu
K.R, KSA
ന്റെ ദെവി.... സലീം കുമാരിന്റെ ഡയലൊഗ് ഒര്‍മ വരണൂ മചാ..
റഫിക്ക്, കുവൈറ്റ്
ന്റെ ദെവി.... സലീം കുമാരിന്റെ ഡയലൊഗ് ഒര്‍മ വരണൂ മചാ..
റഫിക്ക്, കുവൈറ്റ്
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code